Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Libraries

Kottayam

ലൈ​ബ്ര​റി ഇ​നി വീ​ടു​ക​ളി​ലേ​ക്ക്

വ​ണ്ട​ൻ​പ​താ​ൽ: കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും വാ​യ​ന ഇ​ഷ്‌​ട​പ്പെ​ടു​ന്ന​വ​രെ​യും തേ​ടി അ​മ്പ​ഴ​ത്തി​നാ​ൽ സു​ലൈ​മാ​ൻ മെ​മ്മോ​റി​യ​ൽ പ​ബ്ളി​ക് ലൈ​ബ്ര​റി​യു​ടെ സം​ഘാ​ട​ക​ർ എ​ത്തു​ന്നു. "വാ​യ​നശീ​ലം വ​ർ​ധിപ്പി​ക്കാ​ൻ വാ​യ​ന​ക്കാ​രി​ലേ​ക്ക്' എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ർ അ​യ്യൂ​ബ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​നി ഷാ​ജി ആ​ദ്യ പു​സ്‌​ത​കം വി​ത​ര​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ സാ​ലി​ഹ് അ​മ്പ​ഴ​ത്തി​നാ​ൽ, ഫ​ഹ​ദ് സം​ജീ​ർ, സ്വാ​തി ഷാ​ജി, അ​തി​ഥി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

Latest News

Corehub Up