Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Senior Citizens Gathering in Kanjikkuzhi

Idukki

ക​ഞ്ഞി​ക്കു​ഴി​യി​ൽ വ​യോ​ജ​ന സം​ഗ​മം

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി.

ക​ഞ്ഞി​ക്കു​ഴി അ​പ്പൂ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 50 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ളം മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​യി​മോ​ൻ സ​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​രെ എം​പി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ബി ചാ​ലി​ൽ, സ്ഥി​രം​സ​മി​തി ചെ​യ​ർ പേ​ഴ്സ​ൺ ദീ​പ ജോ​സ​ഫ്, സ്ഥി​രം​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സാ​വി​ത്രി സ​തീ​ശ​ൻ, സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​തു​ല്യ വി. ​കു​മാ​ർ
എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹ്യ രം​ഗ​ത്തെ നി​ര​വ​ധി ആ​ളു​ക​ളും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up