Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : State Social Science Fair

Idukki

സം​സ്ഥാ​ന സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​യി​ല്‍ ശ്ര​ദ്ധേ​യ​രാ​യി ഷി​ബി​നും ന​വ്യ​യും

ക​ട്ട​പ്പ​ന: സം​സ്ഥാ​ന സ്‌​കൂ​ള്‍ സാ​മൂ​ഹി​ക​ശാ​സ്ത്ര മേ​ള​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു പു​തി​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. കൊ​മേ​ഴ്സ് വി​ഭാ​ഗം പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഷി​ബി​ന്‍ ഡി. ​ഏബ്ര​ഹാം, ന​വ്യ ഷി​ബു എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്രോ​ജ​ക്‌​ടാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​വ​ത്ക​ര​ണം, തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം, സ്റ്റാ​ര്‍​ട്ട​പ്പു​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ര്‍ പ​ഠ​നം ത​യാ​റാ​ക്കി​യ​ത്.
മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള തൊ​ഴി​ല്‍ സം​സ്‌​കാ​ര​ത്തെ​യും ന​വ​സം​രം​ഭ​ങ്ങ​ളെ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ​ശ​യ​ങ്ങ​ളാ​ണ് പ്രോ​ജ​ക്‌​ടി​ലൂ​ടെ ഇ​രു​വ​രും മു​ന്നോ​ട്ടു​വ​ച്ച​ത്.

Latest News

Corehub Up