Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sub-district Vidyarangam Arts and Literary Forum

Ernakulam

ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി സ​ർ​ഗോ​ത്സ​വം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി സ​ർ​ഗോ​ത്സ​വം പ​ല്ലാ​രി​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി.

നാ​ട​ൻ പാ​ട്ട് ,ക​ഥ​ക്കൂ​ട്ടം,ക​വി​ത കൂ​ട്ടം, വ​ര​ക്കൂ​ട്ടം, കാ​വ്യാ​ലാ​പ​നം, പു​സ്ത​കാ​സ്വാ​ദ​നം, അ​ഭി​ന​യം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ആ​ണ് ശി​ല്പ​ശാ​ല​യും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച​ത്. കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മി തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up