Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : tourism development potential

Idukki

ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത വി​ല​യി​രു​ത്താ​ൻ സം​ഘ​മെ​ത്തി


അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ര​ള ഹൈ​ഡ​ൽ ടൂ​റി​സം ഡ​യ​റ​ക്‌​ട​ർ ആ​ർ. ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി. മൂ​ല​മ​റ്റം ത്രി​വേ​ണി സം​ഗ​മം കേ​ന്ദ്രീ​ക​രി​ച്ച് അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്ക്, കു​ള​മാ​വ് നാ​ടു​കാ​ണി​യി​ൽ ഗ്ലാ​സ് ബ്രി​ഡ്ജ്, വ​ട​ക്കേ​പ്പു​ഴ​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി, കു​ള​മാ​വ് ഡാ​മി​ൽ ബോ​ട്ടിം​ഗ് എ​ന്നി​വ​യാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​ദ്ധ​തി​ക​ൾ. ഇ​വ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നു ഹൈ​ഡ​ൽ ടൂ​റി​സം ഡ​യ​റ​ക്‌​ട​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ സൈ​മ​ൺ, സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ മ​ണി​യ​മ്മ, പു​ഷ്പ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം ലി​സി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൽ. മ​ല്ലി​ക, പ​ഞ്ചാ​യ​ത്ത് - ഹൈ​ഡ​ൽ ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up