Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Traffic

Kozhikode

ഗ​താ​ഗ​ത നി​രോ​ധ​നം

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ പി​യു​കെ​സി റോ​ഡി​ൽ എ​ര​ഞ്ഞി​ക്ക​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലെ ത​ക​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ പു​ന​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്ക​വേ, ബ​ല​ക്ഷ​യം ക​ണ്ട​തി​നാ​ൽ ഈ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

കോ​ഴി​ക്കോ​ട് നി​ന്നും ഉ​ള്ളി​യേ​രി, പേ​രാ​മ്പ്ര, കു​റ്റ്യാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​തി​യ​ങ്ങാ​ടി- കു​ണ്ടു​പ​റ​മ്പ്- പൂ​ളാ​ടി​ക്കു​ന്ന് വ​ഴി പോ​കേ​ണ്ട​താ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് (പാ​ല​ങ്ങ​ൾ) ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Latest News

Corehub Up