Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Tipper lorry crashes into the back of a bus

Ernakulam

ടി​പ്പ​ര്‍ ലോ​റി ബ​സി​ന് പി​ന്നി​ലി​ടി​ച്ചു: ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു

മൂ​വാ​റ്റു​പു​ഴ : ടി​പ്പ​ര്‍ ലോ​റി ബ​സി​ന് പി​ന്നി​ലി​ടി​ച്ച് ടി​പ്പ​ര്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​ണ്ട​പ്പി​ള്ളി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് പ​ണ്ട​പ്പി​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന് മു​ന്നി​ല്‍ പോ​യ കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ള്‍ ബ​സും ബ്രേ​ക്ക് ച​വി​ട്ടി. ഈ ​സ​മ​യം പി​ന്നാ​ലെ വ​ന്ന ടി​പ്പ​ര്‍ ലോ​റി ബ​സി​ന് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ടി​പ്പ​ര്‍ ഡ്രൈ​വ​റെ മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up