Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Thodupuzha Vimala Public School wins the title

Idukki

ബാ​ഡ്മി​ന്‍റ​ണ്‍: തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ന് കി​രീ​ടം

തൊ​ടു​പു​ഴ: സി​ബി​എ​സ്ഇ സെ​ന്‍​ട്ര​ല്‍ കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. ഡ​ബി​ള്‍​സ് അ​ണ്ട​ര്‍ 16 വി​ഭാ​ഗ​ത്തി​ല്‍ അ​ന്ന സി. ​പ്ര​ജീ​ഷ്, മ​രി​യ ക്ല​യ​ര്‍ ര​ഞ്ജി​ത്ത് എ​ന്നി​വ​രും അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ല്‍ അ​മാ​ന ഷ​മീ​ര്‍, ബി. ​മീ​നാ​ക്ഷി എ​ന്നി​വ​രും അ​ണ്ട​ര്‍ 12 സിം​ഗി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ നാ​രാ​യ​ണ്‍ അ​ബി, അ​ണ്ട​ര്‍ 14 സിം​ഗി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എ​മി​ലി ക​പി​ല്‍ എ​ന്നി​വ​രും ഒ​ന്നാം സ്ഥാ​നം നേ​ടി.

അ​ണ്ട​ര്‍ 12 ഡ​ബി​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഐ​നു​ന്‍ ന​ഗ​ര്‍ അ​ഭി​ലാ​ഷ്, ജെ​സി​ക്ക അ​ന്നാ സെ​ബു, അ​ണ്ട​ര്‍ 16 സിം​ഗി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഹാ​ന മ​രി​യ ബി​ബി​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ച്ച കു​ട്ടി​ക​ളെ​യും കാ​യി​ക വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ എ​സ്. സു​ബി​ന്‍, പി.​കെ. അ​ജി​ഷ്മ, അ​നു ഡെ​ന്നീ​സ് എ​ന്നി​വ​രെ​യും സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ എ​ലൈ​സ് സി​എം​സി അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up