Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : A 'Maker Village' satellite centre

Kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മേ​ക്ക​ർ വി​ല്ലേ​ജ് സാ​റ്റ​ലൈ​റ്റ് കേ​ന്ദ്രം ആ​രം​ഭി​ക്കും

ക​ണ്ണൂ​ർ: കൈ​ത്ത​റി മേ​ഖ​ല​യി​ലെ ഡീ​പ്-​ടെ​ക് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് -കേ​ര​ള​യും (ഐ​ഐ​ഐ​ടി​എം -കെ ) ​സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഇ​ന്ന​ലെ എ​റ​ണാ​കു​ളം മേ​ക്ക​ർ വി​ല്ലേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​പ്പു​വ​ച്ചു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ.​കെ. സാ​ജു, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​എം.​ബി. സ​ന്തോ​ഷ് കു​മാ​ർ, ര​ജി​സ്ട്രാ​ർ എ​സ്. സു​നി​ൽ കു​മാ​ർ, ഐ​ഐ​ഐ​ടി​എം -കെ ​ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൻ. രാ​ജീ​വ് കു​മാ​ർ, എ​സ്. വെ​ങ്ക​ട് രാ​ഘ​വേ​ന്ദ​ർ, സെ​ബി​ൻ പി. ​സ​ണ്ണി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മേ​ക്ക​ർ വി​ല്ലേ​ജ് 2.0 സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ സ്ഥാ​പി​ക്കും.

ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മേ​ക്ക​ർ വി​ല്ലേ​ജ് 2.0. കൈ​ത്ത​റി മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഗ​വേ​ഷ​ണം, ഉ​ത്പ​ന്ന വി​ക​സ​നം, പ്രോ​ട്ടോ​ടൈ​പ്പിം​ഗ്, സ്റ്റാ​ർ​ട്ട​പ്പ് ഇ​ൻ​കു​ബേ​ഷ​ൻ, സം​രം​ഭ​ക​ത്വ വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ഗ​വേ​ഷ​ണ​കേ​ന്ദ്രം ഊ​ന്ന​ൽ ന​ൽ​കും.

തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് -കേ​ര​ള.

Latest News

Corehub Up