Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : T. Padmanabhans 97th Birthday Celebrated

Kannur

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ടി. ​പ​ദ്മ​നാ​ഭ​ന്‍റെ 97-ാം ജ​ന്മ​ദി​നാ​ഘോ​ഷം

ചെ​റു​പു​ഴ: പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ ഭ​വ​ന​ത്തി​ൽ സാ​ഹി​ത്യ​ന​ഭ​സി​ലെ സൂ​ര്യ​തേ​ജ​സാ​യ ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ന്‍റെ 97-ാം ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ന്ന​ത് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ. ആ​ശ്ര​മ​ത്തി​ൽ 97 ചി​രാ​ത് തെ​ളി​ച്ചു.

കേ​ക്ക് മു​റി​ക്ക​ലും ക​ലാ​പ​രി​പാി​ക​ളും ന​ട​ന്നു. ചെ​റു​താ​ഴം ച​ന്ദ്ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​വും ടി.​എം. പ്രേം​നാ​ഥി​ന്‍റെ മ​യൂ​ര​നൃ​ത്ത​വും ജ​ന്മ​ദി​ന​ത്തെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മാ​ക്കി മാ​റ്റി.

ചെ​ർ​പ്പു​ള​ശേ​രി ഭ​ഗ​വ​തി ക​ലാ​ക്ഷേ​ത്രം അ​വ​ത​രി​പ്പി​ച്ച പൂ​തം​ക​ളി, പൂ​നെ ഈ​ശാ​വാ​സ്യം ക​ഥ​ക് ഗു​രു​കു​ലം അ​വ​ത​രി​പ്പി​ച്ച വൃ​ന്ദാ​വ​ന നൃ​ത്ത​വും കാ​ണാ​ൻ ടി. ​പ​ദ്മ​നാ​ഭ​നും വി​ശി​ഷ്ട വ്യ​ക്തി​ക​ളും രാ​വി​ലെ ത​ന്നെ എ​ത്തി​യി​രു​ന്നു. നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ആ​ന​യാ​ണ് പ​ദ്മ​നാ​ഭ​നെ സ്വീ​ക​രി​ച്ച​ത്. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സി​നി​മാ സം​വി​ധാ​യ​ക​ൻ നാ​രാ​യ​ണ​ൻ കാ​വു​മ്പാ​യി, സി.​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ്, മു​ഹ​മ്മ​ദ് അ​നീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​പ​ത്മ​നാ​ഭ​ന്‍റെ സ​മ്പൂ​ർ​ണ ക​ഥ​ക​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു.

Latest News

Corehub Up