Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : District Panchayat Launches Anti-Rabies Measures

Kollam

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പേ​വി​ഷ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം

അ​ഞ്ച​ല്‍ : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2026- 27 സാ​മ്പ​ത്തി​ക​വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കു​ന്ന തെ​രു​വ് നാ​യക​ളു​ടെ പേ​വി​ഷ ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ര്‍. ല​താ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മാ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി. ​അ​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ജ റി​പ്പോ​ര്‍​ട്ട​വ​ത​രി​പ്പി​ച്ചു.
‌

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ആ​തി​ര പ്ര​വീ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​ജു​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ് പി.​ആ​ര്‍ ബാ​ല​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​അം​ബി​കാ കു​മാ​രി, ഹ​സീ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ര്‍. ബി​ജു, പ​ത്മ​കു​മാ​ര്‍, രാ​ജേ​ഷ് , ബി​നു, ഇ​ന്ദു, ശ്യാം​കു​മാ​ര്‍, ഡോ. ​വി. ആ​ര്‍​ഷ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up