Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Expatriate pension will be made available on time

Kollam

പ്ര​വാ​സി പെ​ന്‍​ഷ​ന്‍ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ം: അടൂർ പ്രകാശ് എംപി


കൊ​ല്ലം : കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം കൊ​ല്ലം ഡി​സി​സി ഹാ​ളി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​മ്മി​ള്‍ സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വാ​സി പെ​ന്‍​ഷ​ന്‍ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും തി​രി​കെ​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ല്‍.​വി. അ​ജ​യ​കു​മാ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​എം. ന​സീ​ര്‍ വി​തു​ര, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ.് വി​പി​ന​ച​ന്ദ്ര​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​വി. സ​ലാ​ഹു​ദീ​ന്‍, കെ​പി​പി​സി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കി​ഴ​ക്കേതെ​രു​വി​ല്‍ പി. ​ബാ​ബു, ജീ​ജ ബാ​യ,് ബൈ​ജു ആ​ലു​മ്മൂ​ട്ടി​ല്‍, ഷാ​ന​വാ​സ് പു​ത്ത​ന്‍ വീ​ട്ടി​ല്‍, പി. ​ലി​സ്റ്റ​ന്‍, ശി​വ​പ്ര​സാ​ദ്, മ​ഹീ​ന്‍, വ​ഹാ​ബ് കൂ​ട്ടി​ക്ക​ട, ജ​യ​ന്‍, റ​ഹീം ത​ല​ച്ചി​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ന്‍​സി​ല്‍ മ​യ്യ​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

 

Latest News

Corehub Up