Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Discussions with DGFT

Kottayam

ഡി​ജി​എ​ഫ്ടി​യു​മാ​യി ച​ര്‍​ച്ച: റ​ബ​ര്‍ ബോ​ര്‍​ഡ് ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ക്കും

കോ​​ട്ട​​യം: റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സി​​യോ​​ണ്‍ ച​​ട്ട​​ങ്ങ​​ള്‍ പ​​രി​​ഷ്‌​​ക​​രി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് റ​​ബ​​ര്‍ ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. ഹ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ദേ​​ശ വ്യാ​​പാ​​ര ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ലു​​മാ​​യി (ഡി​​ജി​​എ​​ഫ്ടി) ന്യൂ​​ഡ​​ല്‍​ഹി​​യി​​ല്‍ നി​​ര്‍​ണാ​​യ​​ക ച​​ര്‍​ച്ച ന​​ട​​ത്തി. കേ​​ന്ദ്ര വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള ഡി​​ജി​​എ​​ഫ്ടി ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ലാ​​വ് അ​​ഗ​​ര്‍​വാ​​ളു​​മാ​​യാ​​ണു ച​​ര്‍​ച്ച ന​​ട​​ത്തി​​യ​​ത്. കേ​​ന്ദ്ര വാ​​ണി​​ജ്യ​​മ​​ന്ത്രി പി​​യൂ​​ഷ് ഗോ​​യ​​ലി​​ന്‍റെ നേ​​രി​​ട്ടു​​ള്ള ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ര്‍​ന്നാ​​ണ് അ​​ടി​​യ​​ന്ത​​ര ച​​ര്‍​ച്ച​​യ്ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​ത്.

റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ര്‍​ണാ​​യ​​ക വി​​ഷ​​യ​​ങ്ങ​​ളാ​​ണ് ച​​ര്‍​ച്ച ചെ​​യ്ത​​തെ​​ന്ന് എ​​ന്‍. ഹ​​രി പ്ര​​തി​​ക​​രി​​ച്ചു. ക​​യ​​റ്റു​​മ​​തി-​​ഇ​​റ​​ക്കു​​മ​​തി സം​​ബ​​ന്ധി​​ച്ച് ര​​ണ്ടു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള ച​​ട്ട​​ങ്ങ​​ളാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. ക​​യ​​റ്റു​​മ​​തി​​ക്കാ​​യി റ​​ബ​​ര്‍ അ​​ധി​​ഷ്ഠി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ള്‍ തീ​​രു​​വ​​യി​​ല്ലാ​​തെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ന്‍ അ​​നു​​വ​​ദി​​ക്കു​​ന്ന നി​​ബ​​ന്ധ​​ന​​ക​​ളാ​​ണ് സി​​യോ​​ണ്‍ ച​​ട്ട​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന​​ത്.

ഇ​​ത്ത​​ര​​ത്തി​​ല്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് നി​​ര്‍​മി​​ക്കു​​ന്ന മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ത​​ത്തു​​ല്യ അ​​ള​​വി​​ല്‍ ക​​യ​​റ്റു​​മ​​തി ചെ​​യ്യ​​ണം. ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ള്‍ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ല്‍ വി​​ല്‍​ക്കാ​​നും അ​​നു​​മ​​തി​​യി​​ല്ല.

സി​​യോ​​ണ്‍ ച​​ട്ട​​ങ്ങ​​ളി​​ലെ ന്യൂ​​ന​​ത​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും കാ​​ലാ​​നു​​സൃ​​ത​​മാ​​യ മാ​​റ്റ​​ങ്ങ​​ള്‍ നി​​ര്‍​ദേ​​ശി​​ക്കു​​ന്ന​​തി​​നും റ​​ബ​​ര്‍ ബോ​​ര്‍​ഡി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തി​​നാ​​യി വി​​ദ​​ഗ്ധ​​രെ ഉ​​ള്‍​പ്പെ​​ടു​​ത്തി ബോ​​ര്‍​ഡ് രൂ​​പീ​​ക​​രി​​ക്കു​​ന്ന സ​​മി​​തി ശി​​പാ​​ര്‍​ശ​​ക​​ള്‍ ത​​യാ​​റാ​​ക്കി ഡി​​ജി​​എ​​ഫ്ടി​​ക്ക് സ​​മ​​ര്‍​പ്പി​​ക്കും. ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കും. ച​​ട്ട​​ങ്ങ​​ളി​​ല്‍ ഭേ​​ദ​​ഗ​​തി വ​​രു​​ത്തു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ വ​​ര്‍​ഷം റ​​ബ​​ര്‍ അ​​ധി​​ഷ്ഠി​​ത വ്യ​​വ​​സാ​​യ ക​​മ്പ​​നി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യം തേ​​ടി​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​തു​​വ​​രെ പ്ര​​തി​​ക​​ര​​ണം ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ ചെ​​യ​​ര്‍​മാ​​നെ അ​​റി​​യി​​ച്ചു.

റ​​ബ​​ര്‍ കൃ​​ഷി വ്യാ​​പ​​ന​​ത്തി​​നു​​ള്ള ഇ​​ൻ‌​​റോ​​ഡ് പ​​ദ്ധ​​തി​​യി​​ല്‍ കേ​​ര​​ള​​ത്തെ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്ര വാ​​ണി​​ജ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ത്മ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തും. റ​​ബ​​ര്‍ ബോ​​ര്‍​ഡ് പ്ര​​തി​​നി​​ധി​​ക​​ളും യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.കാ​​ല​​ങ്ങ​​ളാ​​യി റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍ ഉ​​ന്ന​​യി​​ക്കു​​ന്ന ആ​​ശ​​ങ്ക​​ക​​ള്‍ അ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്താ​​ന്‍ ക​​ഴി​​ഞ്ഞ​​താ​​യും ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. ഹ​​രി അ​​റി​​യി​​ച്ചു

ട​​യ​​ര്‍ ക​​മ്പ​​നി പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ച​​ര്‍​ച്ച

കോ​​ട്ട​​യം: റ​​ബ​​ര്‍ വി​​ല​​യി​​ടി​​ക്കാ​​ന്‍ ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍ വി​​പ​​ണി​​യി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ല്‍​ക്കു​​ക​​യാ​​ണെ​​ന്ന ആ​​രോ​​പ​​ണം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്ന് ക​​മ്പ​​നി പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​റി​​യി​​ച്ചു. റ​​ബ​​ര്‍ ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. ഹ​​രി​​യു​​മാ​​യി ബോ​​ര്‍​ഡ് ആ​​സ്ഥാ​​ന​​ത്ത് ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യി​​ലാ​​ണ് ക​​മ്പ​​നി​​ക​​ളു​​ടെ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

റ​​ബ​​ര്‍ ബോ​​ര്‍​ഡു​​മാ​​യി പൂ​​ര്‍​ണ​​മാ​​യി സ​​ഹ​​ക​​രി​​ച്ചു മു​​ന്നോ​​ട്ടു​​പോ​​കാ​​ന്‍ ത​​യാ​​റാ​​ണെ​​ന്നും വി​​പ​​ണി​​യി​​ല്‍ ല​​ഭ്യ​​മാ​​കു​​ന്ന റ​​ബ​​ര്‍ മു​​ഴു​​വ​​ന്‍ വാ​​ങ്ങാ​​ന്‍ ക​​മ്പ​​നി​​ക​​ള്‍ സ​​ന്ന​​ദ്ധ​​മാ​​ണെ​​ന്നും പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​റി​​യി​​ച്ചു. റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തെ​​റ്റി​​ദ്ധാ​​ര​​ണാ​​ജ​​ന​​ക​​മാ​​യ റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ പ്ര​​ച​​രി​​ക്കു​​ന്ന​​താ​​യും ക​​മ്പ​​നി​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. മൂ​​ന്ന് മാ​​സം മു​​മ്പ് ന​​ല്‍​കി​​യ ഓ​​ര്‍​ഡ​​റു​​ക​​ള്‍ പ്ര​​കാ​​ര​​മു​​ള്ള റ​​ബ​​റാ​​ണ് ഇ​​പ്പോ​​ള്‍ തു​​റ​​മു​​ഖ​​ത്ത് എ​​ത്തു​​ന്ന​​തെ​​ന്നും അ​​വ​​ര്‍ വി​​ശ​​ദീ​​ക​​രി​​ച്ചു.

ഇ​​ൻ‌​​റോ​​ഡ് ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള റ​​ബ​​ര്‍ കൃ​​ഷി വ്യാ​​പ​​ന പ​​ദ്ധ​​തി​​ക​​ള്‍​ക്ക് പൂ​​ര്‍​ണ സ​​ഹ​​ക​​ര​​ണം ന​​ല്‍​കു​​മെ​​ന്നും ക​​മ്പ​​നി പ്ര​​തി​​നി​​ധി​​ക​​ള്‍ ഉ​​റ​​പ്പു​​ന​​ല്‍​കി. റ​​ബ​​ര്‍ ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. ഹ​​രി, ബോ​​ര്‍​ഡ് സാ​​മ്പ​​ത്തി​​ക ശാ​​സ്ത്ര​​ജ്ഞ​​ന്‍ ജോ​​ബി ജോ​​ര്‍​ജ്, മാ​​ര്‍​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സ​​ര്‍ രാ​​ജ​​ശ്രീ, പ​​ബ്ലി​​സി​​റ്റി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ ബി. ​​ശ്രീ​​കു​​മാ​​ര്‍, അ​​സി​​സ്റ്റ​​ന്‍റ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ഓ​​ഫീ​​സ​​ര്‍ മ​​നോ​​ജ് കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ആ​​ത്മ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ദി​​ലീ​​പ് ജോ​​സ്, എ​​ല്‍​ദോ ചാ​​ക്കോ, ജി. ​​മു​​ര​​ളി ഗോ​​പാ​​ല്‍ എ​​ന്നി​​വ​​രും ച​​ര്‍​ച്ച​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up