Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Road Accidents

Kottayam

വാ​ഹ​നാ​പ​ക​ടം: റോ​ഡു​ക​ളി​ല്‍ സം​യു​ക്ത സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന

പാ​ലാ: വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന റോ​ഡു​ക​ളി​ല്‍ പൊ​ലി​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. പാലാ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലെ അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ വി​വി​ധ റോ​ഡു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ മു​ണ്ടാ​ങ്ക​ല്‍, പ​യ​പ്പാ​ര്‍ റോ​ഡ്, പാ​ലാ-​പൊ​ന്‍​കു​ന്നം റോ​ഡി​ല്‍ ക​ട​യം, പൂ​വ​ര​ണി അ​മ്പ​ലം ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യത്.

ഈ ​മേ​ഖ​ല​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും റോ​ഡി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന റോ​ഡി​ല്‍ പൂ​വ​ര​ണി അ​മ്പ​ലം ഭാ​ഗ​ത്തും മു​ണ്ടാ​ങ്ക​ല്‍, പ​യ​പ്പാ​ര്‍ റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വൈ​റ്റ് സ്ട്രി​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ തീ​രു​മാ​നി​ച്ചു. റോ​ഡി​ന്‍റെ വീ​തി, വ​ള​വു​ക​ളു​ടെ സ്വ​ഭാ​വം, കാ​ഴ്ച​പ​രി​മി​തി, റോ​ഡ​രി​കി​ലെ ത​ട​സ​ങ്ങ​ള്‍, മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍, ദി​ശാ​സൂ​ച​ന​ക​ള്‍, റോ​ഡ് മാ​ര്‍​ക്കിം​ഗു​ക​ള്‍, രാ​ത്രി​കാ​ല ദൃ​ശ്യ​പ​ര​ത തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ച് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തി.

അ​മി​ത വേ​ഗം, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ്, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കും. അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​പ്പാ​ക്കി റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പാ​ലാ ഡി​വൈ​എ​സ്പി ടി.​എം. വ​ര്‍​ഗീ​സ്, സി​ഐ എം.​ഡി. അ​ഭി​ലാ​ഷ്, എ​സ്ഐ​മാ​രാ​യ ടോ​മി​ന്‍ ജോ​സ്, സ​ജു ടി. ​ലൂ​ക്കോ​സ്, പി​ഡ​ബ്ല്യു​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ടി.​ആ​ര്‍. ജീ​ജ, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സ​മ​ദ് സു​ലൈ​മാ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ വി.​കെ. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​രാ​യ ന​സീ​ര്‍, വി​ജോ ഐ​സ​ക് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up