Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Set fire to a car parked in the front yard

Kottayam

വീ​​ട്ടു​​മു​​റ്റ​​ത്ത് നി​​ർ​​ത്തി​​യി​​ട്ട കാ​​ർ ക​​ത്തി​​ച്ചു

പാ​​മ്പാ​​ടി: വീ​​ട്ടു​​മു​​റ്റ​​ത്ത് നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന കാ​​ർ തീ​​യി​​ട്ട് ന​​ശി​​പ്പി​​ച്ച​താ​യി പ​രാ​തി. മീ​​ന​​ടം മ​​ഞ്ഞാ​​ടി​​ക്ക​​വ​​ല​​യ്ക്ക് സ​​മീ​​പം പു​​ത്ത​​ൻ​​പു​​ര​​യി​​ൽ സൂ​ര​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചേ 1.30ഓ​​ടെ​യാ​ണ് സം​ഭ​വം

ഞാ​​യ​​റാ​​ഴ്ച ബ​​ന്ധു​​വി​​ന്‍റെ വി​​വാ​​ഹ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​രാ​തി​ക്കാ​രു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ ബ​ന്ധു​ക്ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് രാ​ത്രി കാ​ർ ന​ശി​ച്ച​തെ​ന്ന് പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ന്പാ​ടി പൊ​ലി​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം തുടങ്ങി.

Latest News

Corehub Up