Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Students Honored

Kottayam

വിദ്യാർഥികളെ ആ​​ദ​​രിച്ചു


പു​​ന്ന​​ത്തു​​റ: ച​​രി​​ത്ര​​നേ​​ട്ടം കൈ​​വ​​രി​​ച്ച വി​​ജ​​യി​​ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​ന് സെ​​ന്‍റ് ജോ​​സ​​ഫ് എ​​ൽ​​പി, എ​​ച്ച്എ​​സ് സ്കൂ​​ളു​​ക​​ൾ സം​​യു​​ക്ത​​മാ​​യി അ​​വാ​​ർ​​ഡ് നൈ​​റ്റ് സം​​ഘ​​ടി​​പ്പി​​ച്ചു.
ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ൽ എ​​ൽ പി ​​വി​​ഭാ​​ഗം ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പും ജ​​ന​​റ​​ൽ വി​​ഭാ​​ഗം ര​​ണ്ടാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ക​​ലോ​​ത്സ​​വ​​ത്തി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ച​​ട​​ങ്ങി​​ൽ അ​​നു​​മോ​​ദി​​ച്ചു. ചാ​​ണ്ടി ഉ​​മ്മ​​ൻ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​അ​​നി​​ൽ ക​​രി​​പ്പി​​ങ്ങാ​​പ്പു​​റം അ​​ധ്യ​​ക്ഷ​​നാ​യി. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഗീ​​താ രാ​​ധാ​​കൃ​​ഷ്ണ​​ൻ, ബ്ലോ​​ക്ക് മെ​​മ്പ​​ർ ലി​​സ​​മ്മ ബേ​​ബി, ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ പാ​​ല​​മ​​റ്റം, ആ​​ലീ​​സ് രാ​​ജു, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, ബി​​ബി​​ൻ ബാ​​ബു, ജി​​ഷ പ്ര​​ദീ​​പ്, പ്ര​​ഥ​​മാ​​ധ്യാ​​പി​​ക കു​​ഞ്ഞു​​മോ​​ൻ ആ​​ന്‍റ​​ണി ച​​ക്യ​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കോ​​ർ​​പ​​റേ​​റ്റ് ത​​ല​​ത്തി​​ൽ അം​​ഗീ​​കാ​​രം നേ​​ടി​​യ ഫാ. ​​അ​​നി​​ൽ ക​​രി​​പ്പി​​ങ്ങാ​​പു​​റ​​ത്തെ ചാ​​ണ്ടി ഉ​​മ്മ​​ൻ ആ​​ദ​​രി​​ച്ചു.

Latest News

Corehub Up