Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Youth Must Take the Lead Against Substance Abuse: Minister Mons Joseph

Kottayam

ല​ഹ​രി​ക്കെ​തി​രേ യു​വ​ജ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

കു​റ​വി​ല​ങ്ങാ​ട്: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്ത​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ദേ​വ​മാ​താ കോ​ള​ജ്, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, ജൂ​ബി തെ​ക്കേ​ൽ, സി.​ടി. രാ​ജ​ൻ, സി​ൻ​സി ജെ​യ്സ​ൺ, ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​പ്രി​യ ജോ​സ​ഫ്, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ജി സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ക്സൈ​സ് ഓ​ഫി​സ​ർ ആ​ര്യ പ്ര​കാ​ശ് ക്ലാ​സ് ന​ട​ത്തി. ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് ഹോ​ൽ​ഡ​ർ മ​ജീ​ഷ്യ​ൻ ബെ​ൻ കു​റ​വ​ല​ങ്ങാ​ടി​ന്‍റെ മാ​ജി​ക്‌​ഷോ ആ​ക​ർ​ഷ​ക​മാ​യി.

Latest News

Corehub Up