Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Skill Development Center

Kozhikode

​കരു​ത്താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ർ

കോ​ഴി​ക്കോ​ട്: പ്രാ​യ​ഭേ​ദ​മ​ന്യേ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യും തൊ​ഴി​ൽ നൈ​പു​ണി​യും പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ർ.

‌സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ‘ടു ​റീ​ച്ച് ദി ​അ​ൺ​റീ​ച്ച്ഡ്' എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ലൂ​ടെ ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ലോ​ക​ത്ത് മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ഇ​ട​പെ​ടാ​ൻ മു​തി​ർ​ന്ന പൗ​ര​രെ പ്രാ​പ്ത​രാ​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും സ്ഥാ​പ​നം ന​ൽ​കി വ​രു​ന്നു. 60 മു​ത​ൽ 85 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ക്ലാ​സു​ക​ളി​ലൂ​ടെ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗം, ഗൂ​ഗി​ൾ പേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ, വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ കോ​ളു​ക​ളും അ​യ​ക്ക​ൽ തു​ട​ങ്ങി​യ ദൈ​നം​ദി​ന ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ല​ളി​ത​മാ​യി കൈ​കാ​ര്യം ചെ​യാ​നാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

 

Latest News

Corehub Up