Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Little KITES

Malappuram

മാ​ര്‍​ത്തോ​മ സ്‌​കൂ​ളി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജൂ​നി​യ​ര്‍ ബാ​ച്ച് തു​ട​ങ്ങി

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജൂ​നി​യ​ര്‍ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ബി. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ പു​തി​യ ബാ​ച്ചി​ന്‍റെ യൂ​ണി​ഫോം പ്ര​കാ​ശ​നം ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ല​യി​ലെ മി​ക​ച്ച ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ് എം​എ​ല്‍​എ​യി​ല്‍നി​ന്നു ജോ​ജി ജോ​സ​ഫ്, പി.​കെ. മാ​ന​സ് എ​ന്നി​വ​ര്‍ ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ അ​റ്റ്‌​ല​സ് നി​ര്‍​മാ​ണ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ്‌​കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി പി.​ടി. ഇ​ഷ​ലി​നെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. സ്ഥി​ര​ംസ​മി​തി അ​ധ്യ​ക്ഷ​ൻ റി​യാ​സ് ചു​ങ്ക​ത്ത​റ, സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ജി​നു ഈ​പ്പ​ന്‍ കു​ര്യ​ന്‍, ഉ​മ്മ​ന്‍ മാ​ത്യു, ഷൈ​നി ജോ​സ​ഫ്, കൈ​റ്റ്‌​സ് മാ​സ്റ്റ​ര്‍ ട്രെ​യ്‌​ന​ര്‍ എം. ​ജാ​ഫ​റ​ലി, ബാ​ബു ഷെ​രീ​ഫ്, പി.​ടി. സ​ജി​മോ​ന്‍, ഐ​ബി​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up