Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Nemmara Block Dairy

Palakkad

നെ​ന്മാ​റ ബ്ലോ​ക്ക് ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മം

നെ​ന്മാ​റ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​യി​ലൂ​ര്‍ ക്ഷീ​ര​സം​ഘ​ത്തി​ല്‍ ന​ട​ത്തി​യ നെ​ന്മാ​റ ബ്ലോ​ക്ക് ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മം കെ. ​പ്രേ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫെ​മി വി. ​മാ​ത്യൂ, അ​യി​ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ശ്വ​രി, നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ല്‍, നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ട്ടം നാ​രാ​യ​ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ല്‍​ദോ, അ​യി​ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഷാ​ജ​ഹാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ഗ​ന്ധി സു​നി​ല്‍, എ​സ്. വി​നോ​ദ്, അ​യി​ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​നീ​ഷ്, നെ​ന്മാ​റ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ ടി.​സി. ശ്രീ​മ , ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​ശി​വ​ശ​ങ്ക​ര​ന്‍, കെ.​എ​ന്‍. മോ​ഹ​ന്‍, സ​ജി കു​ര്യാ​ക്കോ​സ്, ആ​ര്‍. നാ​രാ​യ​ണ​ന്‍​കു​ട്ടി, ക്ഷീ​ര​സം​ഘം സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​രാ​ജു, എം. ​മു​ജീ​ബ് റ​ഹി​മാ​ന്‍, കെ. ​ജ​യ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​

സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ്ര​ദ​ര്‍​ശ​ന​മേ​ള, ക​ര്‍​ഷ​ക​ര്‍​ക്കും, ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യു​ള്ള ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ന​ട​ന്നു. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യു​ള്ള സെ​മി​നാ​റി​ല്‍ മ​ണ്ണാ​ര്‍​ക്കാ​ട് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ. ​സ്‌​നേ​ഹ ക്ലാ​സെ​ടു​ത്തു. ച​ട​ങ്ങി​ല്‍ ബ്ലോ​ക്കി​ലെ മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു.

Latest News

Corehub Up