Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Congratulated

Thiruvananthapuram

അ​നു​മോ​ദി​ച്ചു


കാ​ഞ്ഞി​രം​കു​ളം: എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മെ​റി​ൻ സ്നേ​ഹ​യെ കോ​ൺ​ഗ്ര​സ്‌ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പു​ഷ്പം സൈ​മ​ണി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഫ്രീ​ഡ സൈ​മ​ണി​ന്‍റെ​യും മ​ക​ളാ​ണ് മെ​റി​ന്‍. അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ല്‍​എ അ​നു​മോ​ദ​നോ​പ​ഹാ​രം മെ​റി​നു സ​മ്മാ​നി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​രും​കു​ളം ജ​യ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വു​മാ​യ ഫ്രാ​ൻ​സി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി.​എ​സ്. വി​ദ്യ, ശ​ര​ത് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജു പൗ​ളി​ൻ, ധ​ന​ല​ക്ഷ്മി, ഡെ​ൽ​ഫി എ​ന്നി​വ​രും കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up