Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Parish Day celebrations

Thrissur

ഇ​ട​വ​ക​ദി​നാ​ഘോ​ഷം നടത്തി

മാ​ള: പു​ത്ത​ൻ​ചി​റ ഈ​സ്റ്റ് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക​ദി​നാ​ഘോ​ഷം ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ജോ​ൺ ക​വ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഇ​ട​വ​ക ദേ​വാ​ല​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ ആ​ദ​രി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മ​രി​യ സി​എ​ച്ച്എ​ഫ്, ജോ​സ് ക​ണ്ണാ​യി, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം ബ​ബി​ത ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി റെ​ക്സി ജോ​ൺ​സ​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കൈ​ക്കാ​ര​ൻ ജോ​ൺ​സ​ൺ പാ​നി​കു​ളം സ്വാ​ഗ​ത​വും കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ല​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.​വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

Latest News

Corehub Up