Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : E-waste-free Wayanad declaration

Wayanad

ഇ-​മാ​ലി​ന്യ​മു​ക്ത വ​യ​നാ​ട് പ്ര​ഖ്യാ​പ​നം 27ന്; ​സം​ഘാ​ട​ക സ​മി​തി ഒ​രു​ക്ക​ം വി​ല​യി​രു​ത്തി


ക​ൽ​പ്പ​റ്റ: ഇ-​മാ​ലി​ന്യ​മു​ക്ത വ​യ​നാ​ട് പ്ര​ഖ്യാ​പ​നം 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ൽ​പ്പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്നു.
വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. പ്രോ​ഗ്രാം, റി​സ​പ്ഷ​ൻ, സ്റ്റേ​ജ് അ​റേ​ഞ്ച്മെ​ന്‍റ്, മെ​മ​ന്േ‍​റാ, വി​ളം​ബ​ര​ജാ​ഥ തു​ട​ങ്ങി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു.

ആ​സൂ​ത്ര​ണ ഭ​വ​ൻ പ​ഴ​ശി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ർ എം. ​ക​ലാ​മു​ദ്ദീ​ൻ, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു, ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡ​നേ​റ്റ​ർ കെ.​എ​സ്. സ​ജീ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up