Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : I.C. Balakrishnan

Wayanad

വ​യോ​ജ​ന ക്ഷേ​മ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ തു​ട​ങ്ങും: ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ

മീ​ന​ങ്ങാ​ടി: വ​യോ​ജ​ന ക്ഷേ​മ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്നും ഇ​തി​ന് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം ജി​ല്ലാ സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​ധ​ര​ന്‍ അ​നു​ശോ​ച​ന പ്ര​മേ​യ​വും സെ​ക്ര​ട്ട​റി ഇ. ​മു​ര​ളീ​ധ​ര​ന്‍ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സി​എ​ഒ സൂ​പ്പി ക​ല്ല​ങ്കോ​ട​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​വി. മാ​ത്യു, സം​സ്ഥാ​ന ഓ​ഡി​റ്റ​ര്‍ എം.​എ. അ​ഗ​സ്റ്റി​ന്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ ജി.​കെ. ഗി​രി​ജ, ടി.​ഒ. പൗ​ലോ​സ്, അ​ശ്വി​ന്‍, ര​മ്യ ശി​വ​ദാ​സ​ന്‍, കെ. ​മു​ഹ​മ്മ​ദ്, വി. ​ലീ​ലാ​മ്മ, ടി. ​ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന പെ​ന്‍​ഷ​ന്‍ 5,000 രൂ​പ​യാ​ക്കു​ക, വ​യോ​മി​ത്രം പ​ദ്ധ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക, വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ക, ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് വ​യോ​വ​ന്ദ​ന ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി സം​സ്ഥാ​ന​ത്തും ന​ട​പ്പാ​ക്കു​ക, ചു​രം ബ​ദ​ല്‍ പാ​ത​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക, വ​യോ​ജ​ന​ങ്ങ​ളു​ടെ റെ​യി​ല്‍ യാ​ത്രാ ഇ​ള​വ് പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു. ക​രു​ണ ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.

Latest News

Corehub Up