Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Students medical treatment

Wayanad

വി​ദ്യാ​ർ​ഥി​യു​ടെ ചി​കി​ത്സ; ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി

വെ​ള്ള​മു​ണ്ട: ക​മു​ക് ത​ല​യി​ൽ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​ഴു​ക്ക​ൻ​മൂ​ല​യി​ലെ ഏ​ഴ് വ​യ​സു​കാ​ര​ൻ ആ​ൽ​ബ​ർ​ട്ടോ റെ​യ്ഡ​ൻ ജോ​സ​ഫി​ന്‍റെ ചി​കി​ത്സ​യ്ക്ക് ക​ട്ട​യാ​ട് സി​റ്റി ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച 46,000 രൂ​പ കൈ​മാ​റി.

ഒ​ഴു​ക്ക​ൻ​മൂ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് വാ​ഴ​ച്ചാ​ലി​ലും ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ എ​ത്തി​യാ​ണ് ഉ​സ്താ​ദ് മു​ഹ​മ്മ​ദ് നു​ജു​മി​യി​ൽ​നി​ന്നു തു​ക ഏ​റ്റു​വാ​ങ്ങി​യ​ത്.

ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി. ​നാ​സ​ർ, അ​സീ​സ് തോ​ല​ൻ, പി.​ജെ. വി​ൻ​സ​ന്‍റ് ,പി.​സി. റെ​ജി​മോ​ൻ, പി.​ടി. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up