Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Vellarankunnu Citizens Committee

Wayanad

ഭി​ന്ന​ശേ​ഷി​ക്കാ​രെ വെ​ള്ളാ​രം​കു​ന്ന് പൗ​ര​സ​മി​തി ആ​ദ​രി​ച്ചു


ക​ൽ​പ്പ​റ്റ: ഭി​ന്ന​ശേ​ഷി​ക്കാ​രെ വെ​ള്ളാ​രം​കു​ന്ന് പൗ​ര​സ​മി​തി ആ​ദ​രി​ച്ചു. ഇ​തി​ന് പെ​രു​ന്ത​ട്ട ഗ​വ.​യു​പി സ്കൂ​ളി​ൽ ’സ്നേ​ഹാ​ദ​രം-2026’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വെ​ള്ളാ​രം​കു​ന്ന് പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ബാ​വ കെ.​കെ. രാ​ജാ​റാ​ണി, ര​വി, പെ​രു​ന്ത​ട്ട സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ലൂ​യി​സ്, ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ അ​വ​രേ​വ്, പെ​രു​ന്ത​ട്ട ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം പ്ര​തി​നി​ധി ര​വി​ച​ന്ദ്ര​ൻ, വെ​ള്ളാ​രം​കു​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​ഹ​നീ​ഫ, ന്യൂ ​വ​യ​നാ​ട് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ. ​വാ​സു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up