University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക​ഥ​ക​ളി ചെ​ണ്ട പ്രാ​ക്‌​ടി​ക്ക​ൽ ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ
2019 ന​വം​ബ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ ക​ഥ​ക​ളി ചെ​ണ്ട (2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാഫ​ലം

2019 മേ​യി​ലെ ര​ണ്ടാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് സ​യ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​ടെ​ക് (സീ​പാ​സ് കോ​ള​ജു​ക​ൾ റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 മേ​യി​ൽ ന​ട​ന്ന ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ണി​ൽ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (ജ​ന​റ​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ​സ് 2014 അ​ഡ്മി​ഷ​ൻ സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ന​വം​ബ​റി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ഫെ​ബ്രു​വ​രി​യി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2019 ഫെ​ബ്രു​വ​രി​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 മേ​യി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ് മോ​ഡ​ൽ ഒ​ന്ന, ര​ണ്ട്, മൂ​ന്ന് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.