University News
ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 16ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി/​പി​ജി​ഡി​എ​ൽ​ഡി (മേ​യ് 2020) റ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.


സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ​സ് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി /എ​സ് ടി ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി‌​എ​സ്‌​സി ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ൻ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ പ്ലാ​ന്‍റ് സ​യ​ൻ​സ​സ് വ​കു​പ്പി​ൽ 15ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.


ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ലെ ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം 17ന് ​രാ​വി​ലെ 9.30ന് ​മു​മ്പ് താ​വ​ക്ക​ര ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.