University News
പ​രീ​ക്ഷാ​ഫ​ലം
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​ടി​ടി​എം ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (ഏ​പ്രി​ൽ 2020) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി/​എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ്) ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (മേ​യ് 2020) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ഏ​പ്രി​ൽ 2020) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പ​ക​ർ​പ്പി​നും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.


ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഇ​ന്നു​മു​ത​ൽ 23 വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

മാ​ർ​ക്ക് ലി​സ്റ്റ്

ബി​എ​ഡ് ഡി​ഗ്രി (ഇ​യ​ർ​ലി പാ​റ്റേ​ൺ) സ​പ്ലി​മെ​ന്‍റ​റി ജൂ​ൺ 2019 പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ക​ന്പ​സി​ൽ​നി​ന്ന് കൈ​പ്പ​റ്റാം.