University News
സ​മ്പ​ർ​ക്ക ക്ലാ​സ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​രവി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ 20, 21 തീ​യ​തി​ക​ളി​ൽ രാ​വി​ലെ പത്തുമു​ത​ൽ വൈ​കു​ന്നേ​രം നാ​ലുവ​രെ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ് എ​ന്നീ പ​ഠ​നകേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദവി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നാളെ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന താ​ഴെപ്പ​റ​യു​ന്ന പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. 1. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ഡി​ഗ്രി (സി​സി​എ​സ്എ​സ്റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി )ന​വം​ബ​ർ 2020 പ​രീ​ക്ഷ. 2. മൂ​ന്നാം സെ​മ​സ്റ്റ​ർ എംഎസ്‌സി ​കം​പ്യൂ​ട്ട​ർ​ സ​യ​ൻ​സ് ഡി​ഗ്രി (സി​സി​എ​സ്എ​സ്റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി )ന​വം​ബ​ർ 2020 പ​രീ​ക്ഷ. 3. എ​ട്ടാം​ സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിഎ​ല്ലാ അ​ഡ്മി​ഷ​നു​ക​ളും )മേ​യ് 2020 പ​രീ​ക്ഷ.

പ​രീ​ക്ഷ മാ​റ്റിവ​ച്ചു

ഇ​ന്നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​ഫോ​റ​സ്ട്രി ഡി​ഗ്രി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി 5B 09 FORഫോ​റ​സ്റ്റ് മെ​ൻ​സു​റേ​ഷ​ൻ, ഫോ​റ​സ്റ്റ് സ​ർ​വേ ആ​ൻ​ഡ് റി​മോ​ട്ട് സെ​ൻ​സിം​ഗ് )പ​രീ​ക്ഷ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.