University News
പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഹി​ന്ദി, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ ന​വം​ബ​ർ 2020 സ്പോ​ർ​ട്സ് സ്പെ​ഷ​ൽ പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ​തു. പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ൾ 14ന​കം കാ​യി​ക പ​ഠ​ന ഡ​യ​റ​ക്‌​ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

15ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പ​ടെ), ന​വം​ബ​ർ 2019 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2007 മു​ത​ൽ 2010 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന അ​വ​സ​ര​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (മേ​യ് 2021) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം വ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ബി​കോം, ബി​ബി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (മാ​ർ​ച്ച് 2021) പ​രീ​ക്ഷ​ക​ളു​ടെ​യും ബി​കോം കോ​വി​ഡ് സ്‌​പെ​ഷ​ൽ (മാ​ർ​ച്ച് 2020) പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ റി​സ​ൾ​ട്ടി​ന്‍റെ കോ​പ്പി​യെ​ടു​ത്തു സൂ​ക്ഷി​ക്ക​ണം. ഫ​ലം ഒ​രു മാ​സം സൈ​റ്റി​ൽ ല​ഭ്യ​മാ​യി​രി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി2007 അ​ഡ്മി​ഷ​ൻ മു​ത​ൽ​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പ​ടെ), മേ​യ് 2020 കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് (സി​എ​സ്ഇ), ഇ​ല​ക്ട്രോ​ണി​ക് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ( ഇ​സി​ഇ ആ​ൻ​ഡ് എ​ഇ​ഐ) വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 13നും ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 27, 28തീ​യ​തി​ക​ളി​ലും വി​വി​ധ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തു​റ​ന്ന സം​വാ​ദം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ​ലി​സ​ബ​ത്ത് ജോ​സ​ഫ് പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 29ന് ​രാ​വി​ലെ 11ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തു​മെ​ന്ന് റി​സ​ർ​ച്ച് ഡ​യ​റ​ക്‌​ട​ർ അ​റി​യി​ച്ചു. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നി​ലെ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം; 24ന്: ​സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 24 ന് ​ന​ട​ക്കും. ഇ​തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ, മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നാ​ണ് ചെ​യ​ർ​മാ​ൻ. യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. ഹ​സ​ൻ​വൈ​സ് ചെ​യ​ർ​മാ​ൻ ,പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ എ. ​സാ​ബു​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ, സി​ൻ​ഡി​ക്ക​റ്റം​ഗം എ​ൻ.​സു​ക​ന്യ​ക​ൺ​വീ​ന​ർ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, പി.​ജെ.​സാ​ജു ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ​യും 15 അം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വെ​ബി​നാ​റും കോ​ൺ​വൊ​ക്കേ​ഷ​നും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്‌​ത​രാ​യ വ്യ​ക്തി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് 28 പ​ഠ​ന​വ​കു​പ്പു​ക​ളി​ലും ആ​റ് സെ​ന്‍റ​റു​ക​ളി​ലു​മാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ഈ ​വ​ർ​ഷം പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​രു​ടെ കോ​ൺ​വൊ​ക്കേ​ഷ​നും ന​ട​ത്തും. ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കു​ന്ന പ്ര​ത്യേ​ക സ്മ​ര​ണി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ര​ജ​ത​ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​ർ​ഷം ക​ലാ​സാം​സ്കാ​രി​ക സാ​ഹി​ത്യ​ശാ​സ്ത്ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ പ്ര​മു​ഖ​രാ​യ​വ​ർ​ക്ക് ഹോ​ണ​റ​റി ഡോ​ക്‌​ട​റേ​റ് ന​ൽ​കും.

വി​സി തെ​ര​ഞ്ഞെ​ടു​പ്പ് ഡോ.​ഇ​ക്ബാ​ൽ സെ​ന​റ്റ് പ്ര​തി​നി​ധി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സെ​ന​റ്റ് പ്ര​തി​നി​ധി​യാ​യി ന്യൂ​റോ സ​ർ​ജ​നും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ.​ബി. ഇ​ക്‌​ബാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.