University News
പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (റെ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി) (2020, 2021 അ​ഡ്‌​മി​ഷ​ൻ), ബി​എ/ ബി​കോം/ ബി​ബി​എ ബി​രു​ദ ഏ​പ്രി​ൽ 2023 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക്‌ ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. പു​ന:​പ​രി​ശോ ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ15 വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.