ഒന്നാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎംസിജെ/ എംഎഎച്ച്ആർഎം/എംടിടിഎം (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2020, 2021, 2022 അഡ്മിഷൻ), ഒന്നാം സെമസ്റ്റർ ന്യൂജനറേഷൻ എംഎ/ എംഎസ്സി/ എംകോം/ എംഎസ്ഡബ്ല്യൂ, ഏപ്രിൽ 2024 ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2024 മേയ് എട്ടിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തെരെഞ്ഞെടുപ്പ് ബൂത്ത്
ഏപ്രിൽ 26ന് നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ, കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രം (UKSRC), ആലപ്പുഴ തെരെഞ്ഞെടുപ്പ് ബൂത്ത് ആയതിനാൽ, 2024 ഏപ്രിൽ 25 (വ്യാഴം) UKSRC ആലപ്പുഴയ്ക്ക് അവധിയായിരിക്കും.