University News
പ​രീ​ക്ഷാ​ഫ​ലം
2023 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2022 & 2015 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക​ട​ലാ​സ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് മേ​യ് നാ​ലു​വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2023 ഒ​ക്ടോ​ബ​ർ മാ​സം ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ ഹി​സ്റ്റ​റി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020 & 2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് ഒ​ന്പ​തു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്/ വൈ​വ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഏ​പ്രി​ൽ 2024 (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ജ​ക്ട്/ വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ​മേ​യ് 15 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.