University News
പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് സ്‌​കീം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഫെ​​​ല്ലോ​​​ഷി​​​പ്പി​​​ന് താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ നി​​​ർ​​​ദി​​​ഷ്ട വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി 2024 മെ​​​യ് 30 വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലോ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലോ ഗ​​​വേ​​​ഷ​​​ണ ബി​​​രു​​​ദം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പ്ര​​​തി​​​മാ​​​സം 45,000 രൂ​​​പ​​​യും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.kscste.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 04712548402.
More News