University News
കെ​ടെ​റ്റ്: തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ ​​​ടെ​​​റ്റ് ഏ​​​പ്രി​​​ൽ 2024 പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് അ​​​ഞ്ചുവ​​​രെ നീ​​​ട്ടി.

അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​ൽ തെ​​​റ്റ് സം​​​ഭി​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് തി​​​രു​​​ത്തു​​​വാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഈ ​​​മാ​​​സം ആ​​​റു മു​​​ത​​​ൽ ഒ​​​ന്പ​​​തുവ​​​രെ https:// ktet.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ CANDIDATE LOGIN ൽ ​​​ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News