University News
പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബിക്ക് അ​പേ​ക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ലോ​​​യി​​​ൽ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്ക​​​ൾ​​​ക്കു മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ആ​​​പ്ലിക്കേ​​​ഷ​​​ൻ ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​ച്ച് വി​​​വി​​​ധ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് അ​​​പ്‌ലോഡ് ചെ​​​യ്ത് ൻ www.mgcl. ac.in എ​​​ന്ന സൈ​​​റ്റ് വ​​​ഴി ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഫോ​​​റം എ​​​ല്ലാ പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു ഫീ​​​സ് അ​​​ട​​​ച്ചു വാ​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8547255262 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News