Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 17ന്
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ​ണ​വേ​ഴ്സി​റ്റി​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും കാ​ന്പ​സു​ക​ളി​ലും 201819 വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 17ന് ​ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം അ​താ​ത് കോ​ള​ജു​ക​ളി​ൽ ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രും കാ​ന്പ​സ് ഡ​യ​റ​ക്‌​ട​ർ​മാ​രും വെ​ബ്സൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച ഷെ​ഡ്യൂ​ൾ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്നും അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നും പ്ര​സി​ദ്ധീ​ക​രി​ക്കും. 10ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന. 13ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം. 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 17ന് ​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.

പി​ജി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലെ പി.​ജി.​പ്രോ​ഗ്രാ​മി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്ന് സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ൽ നി​ന്നു പ്ര​വേ​ശ​നം ന​ട​ത്തും. കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു വി​വ​ര​ങ്ങ​ളും സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​ഴി​വു​ക​ൾ പ​രി​ശോ​ധി​ച്ച് സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ൽ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 11ന് ​മു​മ്പാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഒ​ന്നി​ല്‍ കൂ​ടു​ത​ൽ ലി​സ്റ്റി​ൽ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പ്ര​തി​നി​ധി​യെ അ​യ​ക്കാ​വു​ന്ന​താ​ണ്. രാ​വി​ലെ 11ന് ​മു​മ്പ് ഹാ​ജ​രാ​വാ​ത്ത​വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നു നീ​ക്കം ചെ​യ്യും



പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എ​പി​സി, ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാം
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
ക​ലോ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഭാ​ഗ​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം
ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ
ബി​ടെ​ക് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ പു​നഃ​പ​രീ​ക്ഷ
ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എം​എ​ൽ​ടി പ​രീ​ക്ഷ​ക​ൾ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.