University News
എം​ബി​ബി​എ​സ് പ​രീ​ക്ഷ മൂ​ന്നി​ന്
ഫൈ​ന​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ

ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി, ന​വം​ബ​ർ 2017 പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 25, ഒ​ക്ടോ​ബ​ർ 11, ഒ​ക്ടോ​ബ​ർ 31, ഒ​ക്ടോ​ബ​ർ 4, സെ​പ്റ്റം​ബ​ർ 14 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഈ​മാ​സം 30 വ​രെ പി​ഴ​യി​ല്ലാ​തെ​യും 160 രൂ​പ പി​ഴ​സ​ഹി​തം സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ നാ​ലു വ​രെ​യും 160 രൂ​പ പി​ഴ സ​ഹി​തം സെ​പ്റ്റം​ബ​ർ ആ​റു വ​രെ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പു​തു​ക്കി​യ ഫീ​സ് വി​വ​ര​വും മ​റ്റു​മ​ട​ങ്ങി​യ വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.