University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ
7, 9, 13, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 29, 30, സെ​പ്റ്റം​ബ​ർ 11, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (റ​ഗു​ല​ർ) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഏ​ഴ്.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല ന​വം​ബ​ർ 2017 ൽ ​ന​ട​ത്തി​യ ബി​എ, ബി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ പ​രീ​ക്ഷാ തീ​യ​തി​ക​ൾ

ക​ഴി​ഞ്ഞ ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


എം​കോം പ​രീ​ക്ഷാ തീ​യ​തി​ക​ൾ

10 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ നാ​ല് മു​ത​ൽ ന​ട​ത്തു​ന്ന വി​ധ​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്


പ​രീ​ക്ഷ റ​ദ്ദാ​ക്കി

13 ന് ​സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ മാ​ത്രം ന​ട​ത്തി​യ പേ​പ്പ​ർ പി​ടി2​കെ ഇ​എ​ൻ 108 ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ത്തും.

ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​തീ​യ​തി​ക​ൾ

10,13,16,20 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (കം​ബൈ​ൻ​ഡ്) ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 3, 5, 7, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

എം​ബി​എ പ​രീ​ക്ഷ​ക​ൾ

10, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​തെ മാ​റ്റി​വ​ച്ച എം​ബി​എ4​ഇ16 മ​ർ​ജ​സ്, അ​ക്വ​സി​ഷ​ൻ ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് റീ​സ്ട്ര​ക​ച്ച​റിം​ഗ്, എം​ബി​എ 4സി19 ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് പ്രോ​ജ​ക്‌​ട് എ​ന്നീ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 31, സെ​പ്റ്റം​ബ​ർ 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.