University News
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വി​ഭാ​ഗം (മേ​ഴ്സി ചാ​ൻ​സ്) ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​സി​എ/​ബി​കോം/​ബി​ബി​എ/​ബി​എ​സ്‌​സി/​ബി​എ അ​ഫ്സ​ൽ ഉ​ൽ​ഉ​ല​മ മാ​ർ​ച്ച്/​ഏ​പ്രി​ൽ 2017 സ​പ്ലി​മെ​ന്‍റ​റി (2010 നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) ഗ്രേ​ഡിം​ഗ് + നോ​ണ്‍ ഗ്രേ​ഡിം​ഗ് പാ​റ്റേ​ണി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ലെ ബ​ന്ധ​പ്പെ​ട്ട സെ​ക്‌​ഷ​നു​ക​ളി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് കൈ​പ്പ​റ്റ​ണം. ബി​എ, ബി​കോം പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ/​ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി ഡി​ഗ്രി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2017 )യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 6, 7 തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​പ്ലൈ​ഡ് സു​വോ​ള​ജി​യി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.