University News
പി​ജി ഏ​ക​ജാ​ല​കം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​ജി ഏ​ക​ജാ​ല​കം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​ന​ത്തി​നു അ​ർ​ഹ​ത നേ​ടി​യ​വ​ർ നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള (2018) ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. നാ​ളെ ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

ബി​എ​ൽ​ഐ​എ​സ് സി, ബി​പി​എ​ഡ് ഏ​ക​ജാ​ല​കം: പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി പ്ര​വേ​ശ​നം നേ​ട​ണം.

ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ബി​എ​ൽ​ഐ​എ​സ്സി, ബി​പി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള (2018) പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി യൂ​ണി​വേ​ഴ്സി​റ്റി അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. ഇ​ന്ന് ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ല്, അ​വ​സാ​ന സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2018 മാ​ർ​ച്ച് മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സ്പെ​ഷ​ൽ എ​ഡൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സ​യ​ൻ​സ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2018 ജൂ​ലൈ​യി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി കെ​മി​സ്ട്രി (ഇ​ൻ ഓ​ർ​ഗാ​നി​ക്, ഓ​ർ​ഗാ​നി​ക്, ഫി​സി​ക്ക​ൽ ആ​ൻ​ഡ് പോ​ളി​മ​ർ)(​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

സീ​റ്റൊ​ഴി​വ്

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി (ഐ​ഐ​യു​സി​എ​ൻ​എ​ൻ)​ൽ ഡി​ആ​ർ​ഡി​ഒ പ്രോ​ജ​ക്്ടി​ൽ ജെ​ആ​ർ​എ​ഫ് ഒ​ഴി​വു​ണ്ട്. 15 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. 0481 2731669, 9400552374