University News
യു​ജി/​പി​ജി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2018 ഒ​ക്ടോ​ബ​ർ/​ന​വം​ബ​ർ സെ​ഷ​നി​ലെ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബി​ബി​എം/​ബി​എ​സ്ഡ​ബ്ല്യു/​ബി​ബി​എ/​ബി​ബി​എ​ടി​ടി​എം/​ബി​ബി​എ​ആ​ർ​ടി​എം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ കോ​ഴ്സു​ക​ളു​ടെ അ​ഞ്ച്, മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​റു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ യ​ഥാ​ക്ര​മം 10, 17, 26 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​ഫി​ലി​ലേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​സി​ജെ/​എം​എ​സ്ഡ​ബ്ല്യു/​എം​ടി​ടി​എം കോ​ഴ്സു​ക​ളു​ടെ മൂ​ന്ന്, ഒ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ യ​ഥാ​ക്ര​മം 10, 26 തീ​യ​തി​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എം​എ/​എം​എ​സ്‌​സി/​എം​സി​ജെ/​എം​എ​ൽ​ഐ​എ​സ് സി/​എ​ൽ​എ​ൽ​എം/​എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ) കോ​ഴ്സു​ക​ളു​ടെ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ യ​ഥാ​ക്ര​മം 17, ഒ​ക്ടോ​ബ​ർ 15 തീ​യ​തി​ക​ളി​ലും ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (സി​സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ​ന​വം​ബ​ർ 2017) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 17നും ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി, പ​രീ​ക്ഷാ ഫീ​സ്, പ​രീ​ക്ഷാ തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പി​ജി​ഡി​എ​ൽ​ഡി പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

10, 12, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 24, 26, 28 തീ​യ​തി​ക​ളി​ലും 17, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ലും ന​ട​ത്തു​ന്ന വി​ധം പു​നഃ​ക്ര​മീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സ് പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ​മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി 17.