എംഎ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് സ്റ്റഡീസ് (സിസിഎസ്എസ്മേയ് 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 22.
മൂന്നാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി) പരീക്ഷാഫലം
പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി) (റഗുലർ/സപ്ലിമെന്ററിനവംബർ 2017) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 22.