University News
നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ (മ​ല​യാ​ളം ഒ​ഴി​കെ), എം​കോം, എം​ടി​ടി​എം (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 24 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ മേ​യ് 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം 25 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ​എ​പി​സി

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ എ​പി​സി അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലി​ങ്ക് ഇ​ന്നു​മു​ത​ൽ ല​ഭ്യ​മാ​കും. അ​വ​സാ​ന തീ​യ​തി 17 ആ​ണ്. പ്ര​സ്തു​ത എ​പി​സി​ക​ളു​ടെ ഹാ​ർ​ഡ് കോ​പ്പി പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും/​വ​കു​പ്പു​മേ​ധാ​വി​യു​ടെ​യും ഒ​പ്പോ​ടു​കൂ​ടി കോ​ള​ജി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തും സ​ർ​വ​ക​ലാ​ശാ​ല ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം മാ​ത്രം ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 23 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം 15 മു​ത​ൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2017 ജൂ​ൺ/​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ താ​വ​ക്ക​ര​യി​ലു​ള്ള ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. സി​എ​എ​സ് കോ​ള​ജ് മാ​ടാ​യി, ഇ​കെ​എ​ൻ​എം കോ​ള​ജ് എ​ള​യ​രി​ത്ത​ട്ട്, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി, ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ഗ​വ. കോ​ള​ജ് മാ​ന​ന്ത​വാ​ടി, ജി​പി​എം ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട്, ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് പ​ള്ളി​ക്കു​ന്ന് എ​ന്നീ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് 15നും ​നി​ർ​മ​ല​ഗി​രി കോ​ള​ജ് കൂ​ത്തു​പ​റ​ന്പ്, പ​യ്യ​ന്നൂ​ർ കോ​ള​ജ്, പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ർ, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം, എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാ​ജ​പു​രം, സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ്, എം​ജി കോ​ള​ജ് ഇ​രി​ട്ടി എ​ന്നീ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് 16നും ​വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ൾ​ടി​ക്ക​റ്റ്, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം.