University News
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ച്ച്ആ​​​​ർ​​​​എം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​വം​​​​ബ​​​​ർ 13 മു​​​​ത​​​​ൽ
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ച്ച്ആ​​​​ർ​​​​എം (2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2017ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​വം​​​​ബ​​​​ർ 13 മു​​​​ത​​​​ൽ തു​​ട​​ങ്ങും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ്രാക്‌ടിക്ക​​​​ൽ

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സു​​​​വോ​​​​ള​​​​ജി, പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ​​​​സ് (സി​​​​ബി​​​​സി​​​​എ​​​​സ് 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് 2013 2016 അ​​​​ഡ്മി​​​​ഷ​​​​ൻ റീ ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്) ജൂ​​​​ണ്‍, ജൂ​​​​ലൈ 2018 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്‌ടിക്ക​​​​ൽ 24, 25, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പി​​​​എ​​​​ച്ച്ഡി ന​​​​ൽ​​​​കി

കൊ​​​​മേ​​​​ഴ്സി​​​​ൽ ടി.​​​​എ​​​​സ്. ദീ​​​​പ​​​​യ്ക്കും ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സി​​​​ൽ എം.​​​​ജെ. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നും പി​​​​എ​​​​ച്ച്ഡി ന​​​​ൽ​​​​കാ​​​​ൻ എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2018 മാ​​​​ർ​​​​ച്ചി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​വ.​​ലോ ​​കോ​​​​ള​​​​ജ്, തൊ​​​​ടു​​​​പു​​​​ഴ അ​​​​ൽ​​​​അ​​​​സ്ഹ​​​​ർ കോ​​​​ള​​​​ജ്, കാ​​​​ണ​​​​ക്കാ​​​​രി സി​​​​എ​​​​സ്ഐ കോ​​​​ള​​​​ജ് ഫോ​​​​ർ ലീ​​​​ഗ​​​​ൽ സ്റ്റ​​​​ഡീ​​​​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചു വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 മേ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം വ​​​​ർ​​​​ഷ എം​​​​ഫാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി (2016 അ​​​​ഡ്മി​​​​ഷ​​​​ൻ, 2016ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

ബാ​​​​ങ്ക് ടെ​​​​സ്റ്റ് പ​​​​രി​​​​ശീ​​​​ല​​​​നം

വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലേ​​​​ക്കു നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന മ​​​​ത്സ​​​​ര പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഗൈ​​​​ഡ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. 0481 2731025.