University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ പ്രോ​ജ​ക്‌​ട് ഇ​വാ​ല്വേ​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് (2016 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്‌​ട് ഇ​വാ​ല്വേ​ഷ​ൻ/​വൈ​വ വോ​സി (ജൂ​ണ്‍ 2018) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ അ​ഞ്ചു വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഏ​ഴു​വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ ഒ​ൻ​പ​തി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.


എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി/​ഫി​സി​ക്സ് (പ​ഠ​ന​വ​കു​പ്പ്) പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി/​ഫി​സി​ക്സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 13 വ​രെ സ്വീ​ക​രി​ക്കും.


ര​ണ്ടാം വ​ർ​ഷ എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) വാ​ചാ​പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

5, 7 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര യു​ജി​സി​ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ര​ണ്ടാം വ​ർ​ഷ എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്​ജൂ​ണ്‍ 2018) വാ​ചാ​പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ച് പു​തി​യ പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​തു​പ്ര​കാ​രം പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/​ബോ​ട്ട​ണി പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/​ബോ​ട്ട​ണി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​മാ​ർ​ച്ച് 2018) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 14 വ​രെ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി (പ​ഠ​ന​വ​കു​പ്പ്) പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/​മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 14 വ​രെ സ്വീ​ക​രി​ക്കും.

റി​ഫ്ര​ഷ​ർ കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്നു​വ​രെ സ്വീ​ക​രി​ക്കും

ഡി​സം​ബ​ർ 31ന് ​ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും സാ​ഹി​ത്യ​ത്തി​ലും ന​ട​ക്കു​ന്ന റീ​ഫ്ര​ഷ​ർ കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ യു​ജി​സി എ​ച്ച്ആ​ർ​ഡി​സി ഓ​ഫീ​സി​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ജെ​ൻ​ഡ​ർ സ്റ്റ​ഡീ​സ് ഷോ​ർ​ട്ട് ടേം ​കോ​ഴ്സ് ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ച്ച് ഡി​സം​ബ​ർ 18ന് ​അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ൾ ഈ​മാ​സം 24 വ​രെ സ്വീ​ക​രി​ക്കും. ദി ​ഡ​യ​റ​ക്‌​ട​ർ, യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എ​ന്ന​പേ​രി​ൽ എ​സ്ബി​ഐ തെ​ക്കീ​ബ​സാ​ർ ബ്രാ​ഞ്ചി​ൽ മാ​റാ​വു​ന്ന 1000 രൂ​പ​യു​ടെ ഡി​ഡി​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യ ലി​ങ്കി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷാ​ഫോ​മും സ​ഹി​തം എ​ത്തി​ക്ക​ണം.