University News
എം​എ​സ്‌​സി എം​എ​ൽ​ടി പ്രാ​യോ​ഗി​ക പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം​എ​ൽ​ടി) ഡി​ഗ്രി (2015 പ്ര​വേ​ശ​നം)(​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2017) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ, വൈ​വ​വോ​സി നാ​ളെ മു​ത​ൽ ത​ല​ശേ​രി സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​ബി​എ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ ) ജ​നു​വ​രി 2018 , മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ) ജ​നു​വ​രി 2018, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ ) ജൂ​ലൈ2017 എ​ന്നീ പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ മാ​ലി​ക്ദി​നാ​ർ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശാ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും


ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​വ​സാ​ന വ​ർ​ഷ ബി​എ സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2017 (മേ​ഴ്സി ചാ​ൻ​സ്), പാ​ർ​ട്ട് ഒ​ന്ന്, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017 (മേ​ഴ്സി ചാ​ൻ​സ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ നാ​ളെ താ​വ​ക്ക​ര കാ​ന്പ​സി​ലെ പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്യും.

പ​രീ​ക്ഷാ ഫ​ലം

പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 16.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ​പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തും.