Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​ന്പ​സ് പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2018 പ​രീ​ക്ഷാ​ഫ​ലം പ്ര​സീ​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 26 വ​രെ സ്വീ​ക​രി​ക്കും.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) വാ​ചാ​പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2018)യു​ടെ വാ​ചാ​പ​രീ​ക്ഷ 19, 21 തീ​യ​തി​ക​ളി​ൽ താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ ഹി​ന്ദി/​ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഹി​ന്ദി/​ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി (ന​വം​ബ​ർ 2018) ഡി​ഗ്രി​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 15, 16 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ജ​യിം​സ് മാ​ത്യു എം​എ​ൽ​എ (ത​ളി​പ്പ​റ​ന്പ്), ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ (മാ​ന​ന്ത​വാ​ടി), സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ (പേ​രാ​വൂ​ർ) എ​ന്നി​വ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് കെ.​വി. സു​മേ​ഷ് (പ്ര​സി​ഡ​ന്‍റ്, ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്), ഓ​മ​ന രാ​മ​ച​ന്ദ്ര​ൻ (പ്ര​സി​ഡ​ന്‍റ്, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്), ശ​ശി വ​ട്ട​ക്കൊ​വ്വ​ൽ (ചെ​യ​ർ​മാ​ൻ, പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി) എ​ന്നി​വ​രും പ്രി​ൻ​സി​പ്പ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഡോ. ​പി.​പി. ജ​യ​കു​മാ​ർ (ഗ​വ.​കോ​ള​ജ്, പെ​രി​ങ്ങോം), ഡോ. ​ജോ​ണി ജോ​സ് (പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ്, ഡോ​ൺ ബോ​സ്കോ കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ട​വ്) എ​ന്നി​വ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ന​വം​ബ​ർ 2018 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 22 മു​ത​ൽ ഡി​സം​ബ​ർ ആ​റു വ​രെ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സം​വാ​ദം 16ന്

​മാ​ത്ത​മാ​റ്റി​ക്സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​കെ.​ഉ​ഷ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ മേ​ലു​ള്ള സം​വാ​ദം 16 ന് ​രാ​വി​ലെ പ​ത്തി​ന് മാ​ങ്ങാ​ട്ട്പ​റ​ന്പ് കാ​ന്പ​സി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭി​ക്കും.
ലൈ​ഫ് സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ.​റി​ജു പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 17ന് ​രാ​വി​ലെ 10 ന് ​ത​ല​ശേ​രി പാ​ല​യാ​ട് കാ​ന്പ​സി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭി​ക്കും.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ (ലാ​ൻ​ഡ് അ​ക്വിസി​ഷ​ൻ) ത​സ്തി​ക​യി​ലേ​ക്ക് ത​ഹ​സി​ൽ​ദാ​ർ റാ​ങ്കി​ൽ കു​റ​യാ​തെ റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് (2018 ജ​നു​വ​രി ഒ​ന്നി​ന് 60 വ​യ​സ് ക​വി​യ​രു​ത്) ഒ​രു ദി​വ​സം ഹാ​ജ​രാ​കു​ന്ന​തി​ന് ഹോ​ണ​റേ​റി​യം 1500 രൂ​പ പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ത്തി​ന് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 17ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം അ​ന്നേ​ദി​വ​സം ഇ​ന്‍റ​ർ​വ്യൂ​വി​നു ഹാ​ജ​രാ​ക​ണം.



പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
ക​ലോ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഭാ​ഗ​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം
ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ
ബി​ടെ​ക് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ പു​നഃ​പ​രീ​ക്ഷ
ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എം​എ​ൽ​ടി പ​രീ​ക്ഷ​ക​ൾ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ പു​നഃക്ര​മീ​ക​രി​ച്ചു
ബി​എ എ​ൽ​എ​ൽ​ബി സെ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ്
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ടൈം​ടേ​ബി​ൾ
ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.