University News
ബി​എ എ​ൽ​എ​ൽ​ബി സെ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി​യു​ടെ സെ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് (ഇ​ന്‍റേ​ണ​ൽ) ഇം​പ്രൂ​വ്മെ​ന്‍റ് (മേ​ഴ്സി ചാ​ൻ​സ്2009 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ളും ച​ലാ​നും 22ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്​ജൂ​ണ്‍ 2018) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 11, 12, 13, 14 തീ​യ​തി​ക​ളി​ൽ ഇ​രി​ട്ടി മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.